Surprise Me!

5 Best Forest Destinations In Kerala | കാടിനെ സ്നേഹിക്കുന്നവർ ഇവിടെ പോയിരിക്കണം | Oneindia Malayalam

2019-08-28 6 Dailymotion

5 Best Forest Destinations In Kerala to visit. <br />സഞ്ചാരികളുടെ പറുദീസയായി എങ്ങനെയാണ് നമ്മുടെ കൊച്ച് കേരളം മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ. വൈവിധ്യങ്ങള്‍ തന്നെ. മഞ്ഞും മലയും കാടും കടലും എല്ലാംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ നാട്. പ്രകൃതിയെയും കാടിനെയും തൊട്ടറിഞ്ഞ് ഒരു യാത്ര ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല.

Buy Now on CodeCanyon